" ശേഷം സ്ക്രീനില്‍ "
ചോദ്യം : എന്തുകൊണ്ടാണ് മൌനം ?
ഉത്തരം : ഭയമാണ് അതുകൊണ്ട്.
ചോദ്യവും ഉത്തരവും വന്നത് നിമിഷങ്ങള്‍ക്കുള്ളില്‍, അതും ഒരേ നാവില്‍ നിന്ന്; അലി അക്ബര്‍രിന്റെ നാവില്‍ നിന്ന്. മൌനം പാലിക്കുന്നവരെല്ലാം എന്തിനേയോ ഭയക്കുന്നു എന്ന് മനസ്സില്‍ കരുതിയാകണം ഇങ്ങനെ പറഞ്ഞത് . നടന്‍ തിലകനോടോപ്പം വന്ന് നടത്തിയ പത്രസമ്മേളനത്തില്‍ അലി അക്ബര്‍ നടത്തിയ ഈ പ്രസ്ഥാവന സുചിപ്പിക്കുന്നത് ?
പത്രസമ്മേളനം നടത്തിയത് അലി അക്ബറിന്റെ പുതിയ സിനിമ -അച്ഛന്‍-നെ കുറിച്ച് പറയാന്‍ ആണ്. ആ സിനിമയില്‍ കേന്ദ്രകഥാപാത്രമായ തിലകന് ' നോ ഡയലോഗ് ' . " സംഭാഷണം അഭിനയത്തിനാവശ്യമില്ല . എനിക്ക് വ്യക്തമാക്കാനുള്ളത് എന്‍റെ ചലനത്തില്‍ ഉണ്ടെങ്കില്‍ പിന്നെ സംഭാഷണത്തിന്റെ ആവശ്യം എന്ത്? " തിലകന്‍റെ അഭിപ്രായം ഇതാണ്. തന്നെ ഒറ്റപ്പെടുത്തിയ മക്കള്‍ക്കെതിരെ , അമ്മക്കെതിരെ നിശബ്ദനായി പൊരുതുന്ന 'അച്ഛന്‍' കഥാപാത്രം തിലകന് മാത്രമേ ചെയ്യാനാകു എന്ന് അലി അക്ബര്‍ പറയുന്നു. കാത്തിരുന്നു കാണാം .
" ശേഷം സ്ക്രീനില്‍ ."
Tuesday, 22 June 2010
Saturday, 19 June 2010
ജനതാരാഷ്ട്രീയം
രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനതയുടെ നന്മക്കായി പ്രവര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിടുന്നു. ഓരോ പാര്‍ട്ടിയിലെയും പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്‍റെ ഉന്നമനത്തിനായി പൊരുതി. അന്നത്തെ രാഷ്ട്രിയ പാര്‍ട്ടികളെയും, നയത്തെയും ജനങ്ങള്‍ സ്നേഹിച്ചു; പിന്തുണച്ചു.
കാലം മാറി. രാജ്യത്തിന്‍റെ അവസ്ഥയും. ഇതോടൊപ്പം രാഷ്ട്രീയ വ്യവസ്ഥിതിയിലും മാറ്റം കണ്ടു തുടങ്ങി. ആ മാറ്റം രാജ്യത്തിന്‍റെ നന്മക്കായിരുന്നില്ല എന്ന് ജനങ്ങള്‍ക്ക് മനസിലായിരിക്കണം. അത് കൊണ്ടാവാം ഇന്ന് ജനങ്ങള്‍ക്ക് രാഷ്ട്രീയകക്ഷികളില്‍ ഉള്ള വിശ്വാസം ഇല്ലാതായി. പകരം അവരുടെ വിശ്വാസം വ്യതികളില്‍ കേന്ദ്രീകരിച്ചു.
" വിശ്വാസം, അതല്ലേ എല്ലാം. "

Subscribe to:
Posts (Atom)