Saturday, 19 June 2010

              ജനതാരാഷ്ട്രീയം  

                 രാഷ്ട്രീയപാര്‍ട്ടികള്‍ അവരുടെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ ജനതയുടെ നന്മക്കായി പ്രവര്‍ത്തിച്ചിരുന്ന ഒരു കാലഘട്ടം ഉണ്ടായിടുന്നു. ഓരോ പാര്‍ട്ടിയിലെയും   പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന്‍റെ ഉന്നമനത്തിനായി പൊരുതി. അന്നത്തെ രാഷ്ട്രിയ പാര്‍ട്ടികളെയും, നയത്തെയും ജനങ്ങള്‍ സ്നേഹിച്ചു; പിന്തുണച്ചു.

           കാലം മാറി. രാജ്യത്തിന്‍റെ അവസ്ഥയും. ഇതോടൊപ്പം രാഷ്ട്രീയ വ്യവസ്ഥിതിയിലും മാറ്റം കണ്ടു തുടങ്ങി. ആ മാറ്റം രാജ്യത്തിന്‍റെ നന്മക്കായിരുന്നില്ല എന്ന് ജനങ്ങള്‍ക്ക്‌ മനസിലായിരിക്കണം. അത് കൊണ്ടാവാം ഇന്ന് ജനങ്ങള്‍ക്ക്‌ രാഷ്ട്രീയകക്ഷികളില്‍ ഉള്ള വിശ്വാസം ഇല്ലാതായി. പകരം അവരുടെ വിശ്വാസം വ്യതികളില്‍ കേന്ദ്രീകരിച്ചു.

                       " വിശ്വാസം, അതല്ലേ എല്ലാം. "

2 comments:

  1. അങ്ങനെ ഏകപക്ഷീയമായി ഇന്നത്തെ രാഷ്ട്രീയ പാര്‍ടികള്‍ക്കും, നേതാകള്‍ക്കും ജനങ്ങളോട് കമ്മിറ്റ്മെന്റ് എല്ലാ എന്നതില്‍ എത്രമാത്രം നീതി ഉണ്ട്?ഇതു ഒരു ഏകപക്ഷീയമായ ആക്ഷേപം മാത്രം അല്ലെ?

    ReplyDelete